Blog

ഇന്നലെ രാത്രിയിൽ ബാക്കി വെച്ചത്‌!!!!

മരണം സ്വന്തം വീട്ടുപടിക്കൽ എത്തുന്നവരെ എല്ലാര്ക്കും ഒരു തരം ഭയമാണ് … പക്ഷെ അടുത്തുതെത്തിയാൽ പിന്നെ അങ്ങോട്ട് മരവിപ്പാണ്.ഇന്നലെ എനിക്കും അനുഭവപെട്ടു അത്തരത്തിൽഒരു മരവിപ്പ് . കുറച് നാളുകൾ ആയി ആസ്ത്മയുടെ എല്ലാ ബുദ്ധിമുട്ടുകളും ഞാൻ അനുഭവിക്കുന്നുണ്ട് . ഇന്നലെ പക്ഷെ സ്ഥിതി അല്പം രൂക്ഷമായിരുന്നു .ആറേഴു വർണങ്ങളിൽ ഉണ്ടായിരുന്ന ഗുളികകൾ പതിവെപ്പോലെ കഴിച്ചു പക്ഷെ പെട്ടന്നാണ് എനിക്ക് നന്നായി ഉറക്കം വന്നത് . ഈ ലോക്കഡൗൺ സമയത്തെ പതിവായി താമസിച്ചു ഉറങ്ങുന്നത് ശീലമാക്കിയത് കൊണ്ടേ ഇന്നലെ…

എനിക്കറിയാവുന്ന ഞാൻ!!!!!

നമസ്കാരം പേര് മുഹമ്മദ് ഫെബിൻ എന്നും ഫെബിൻ മുഹമ്മദ് എന്നും അറിയപ്പെടുന്നു …എന്നെ പറ്റി പറയുന്നതിൽ വലിയ കാര്യം ഒന്നുമില്ല, എന്നാലും പരിചയപ്പെടൽ എന്നുള്ള സാമാന്യ മര്യാദയുടെ പേരിൽ പറയാം. നാട് പത്മനാപന്റെ മണ്ണിൽ നിന്നെ എന്നൊക്കെ ആലങ്കാരികമായി പറയാം എങ്കിലും എനിക്ക് പറയാൻ ഇഷ്ടം തിരുവന്തപുരത്തെ ഏറ്റവും മനോഹരമായ മലനിരകളും, കൃഷിയും കൊണ്ട് സമ്പന്നമായ നെടുമങ്ങാട് എന്നാണ്. വലിയ ഒരു കാർഷിക സംസ്കാരം നിലനിന്നിരുന്ന ട്രാവൻകോർ റീജൻസിയുടെ സമ്മർ പാലസ് ആയിരുന്നു എന്റെ നാട്. അതിനു…

ആമുഖം.

നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഒരോ ബുദ്ധനും ജനിക്കുന്നത്… ഫെബിൻ മുഹമ്മദ്. 19.05.2020


Follow My Blog

Get new content delivered directly to your inbox.